ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ വി​ശ്വാ​സോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, May 27, 2022 1:33 AM IST
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ 2021-2022 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ വി​ശ്വാ​സോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മാ​ലോം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് വാ​ര​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര​പ​റ​മ്പി​ൽ, റെ​ജീ​സ് ചെ​റു​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ വെ​ള്ളാ​പ്പ​ള്ളി, ബ്ര​ദ​ർ ജി​നു മു​ട​ക്കാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ന്നു മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 40,000 കു​ട്ടി​ക​ളാ​ണ് വി​ശ്വാ​സോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലു​ള്ള 216 സ​ൺ‌​ഡേ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന വി​ശ്വാ​സോ​ത്സ​വം ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കു​മെ​ന്ന് റ​വ.​ഡോ.​ജേ​ക്ക​ബ് വെ​ണ്ണാ​യി​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.