Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന് അദാലത്തില്‍ 71 കേസുകള്‍ തീര്‍പ്പാക്കി
Thursday, May 26, 2022 1:14 AM IST
കണ്ണൂർ: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന് കണ്ണൂര്‍ ജില്ലാ അദാലത്തില്‍ 94 കേസുകള്‍ പരിഗണിച്ചതില്‍ 71 കേസുകള്‍ തീര്‍പ്പാക്കി. ആറളം ഫാമിലെ പട്ടികവര്‍ഗ പുനരധിവാസ മേഖലയില്‍ ആദിവാസികള്‍ക്ക് പട്ടികവര്‍ഗ പുനരധിവാസ വികസന മിഷന് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു നല്കിയ 361 വീടുകളില്‍ 291 വീടുകളും വാസയോഗ്യമല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ പട്ടികവര്‍ഗ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ചെയര്മാന് ബി.എസ്. മാവോജി അറിയിച്ചു.
വാസയോഗ്യമല്ലാത്തവയ്ക്ക് പകരം അത്രയും വീടുകള്‍ വീണ്ടും നിര്‍മിക്കാന്‍ അനുവാദം നല്‍കിയെന്ന് കമ്മീഷന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണ ഏജന്‍സിയായ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ അധികാരികളെയും പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറേയും തിരുവനന്തപുരത്ത് കമ്മീഷന് ഓഫീസില്‍ വിളിച്ച് ഹിയറിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസി ക്ഷേമസമിതിയുടെ പരാതി പ്രകാരമാണ് നടപടി.
ജാതീയ അധിക്ഷേപം പോലെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസുകള്‍ കണ്ണൂര്‍ ജില്ലയില്‍ ഇല്ലെന്ന് ചെയര്മാന് പറഞ്ഞു. ഇത് ജില്ലയുടെ സാമൂഹിക അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂമി, പട്ടയം, സ്വകാര്യവഴി എന്നിവ സംബന്ധിച്ച കേസുകളും പരിഗണിച്ചു. ഇവയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. 25 പുതിയ പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു. രണ്ട് ദിവസമായി നടന്ന അദാലത്തില്‍ കമ്മീഷന് അംഗം എസ്. അജയകുമാറും പരാതികള്‍ പരിഗണിച്ചു.
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്ക
കാറിടിച്ചു പരിക്കേറ്റ വിദ്യാർഥി മരിച്ചു
പാപ്പിനിശേരി: കാറിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പാപ്പിനിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യ
കാട്ടാനപ്പേടിയിൽ കോഴിച്ചാൽ
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിൽ ആനക്കലി അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം രാത്രി കോഴിച്ചാൽ ഐ
അറവ് മാലിന്യ സംസ്കരണ പഠന റിപ്പോർട്ട് സമർപ്പിച്ചു
കണ്ണൂർ: പിലാത്തറ സെന്റ് ജോസഫ്സ് കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ അനീറ്റ ലൂക്കോസ്, നിഖില മാത്യു എന്നിവരുടെ നേതൃത്വത
പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: റബർ കർഷക സംഘം
എരുവാട്ടി: ലഭിക്കാത്ത സബ്സിഡിയുടെ പേരിൽ സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും റബർ താങ്ങുവി
ജയിലിലടച്ചതുകൊണ്ട് സമരവീര്യം തകർക്കാനാകില്ലെന്ന് കെഎസ്യു
കണ്ണൂർ: ജനാധിപത്യ മാർഗത്തിൽ സമാധാനപരമായി സമരം ചെയ്യുന്ന കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പ് പ്
ലഹരിവിരുദ്ധ ദിനാചരണം നടത്തി
വായാട്ടുപറമ്പ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എഡിഎസ് യു, എസ്പിസി, എൻസി
ലഹരിക്കെതിരേ ആസ്റ്റര്‍ മിംസും പോലീസും കൈകോര്‍ക്കുന്നു
കണ്ണൂര്‍: വിദ്യാർഥികളിലെ ലഹരി ഉപയോഗം വ്യാപകമായി മാറുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്കായി ആംസ്റ്റ
കോണ്‍ഗ്രസ് സത്യഗ്രഹം നടത്തി
തളിപ്പറമ്പ്: അഗ്നിപഥിനെതിരെയും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത എസ്എഫ്ഐ ഗുണ്ടാ രാഷ്ട്രീയത്തിനുമെതിരെ കോണ്‍
നവീകരിച്ച ലൈബ്രറിയും ക്ലബുകളും ഉദ്ഘാടനം ചെയ്തു
നുച്യാട് : നുച്യാട് ഗവ. യുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെയും വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പി. സു
കാൽനടയാത്രികയുടെ പണവും സ്വർണവും രണ്ടംഗസംഘം കവർന്നു
കൂത്തുപറമ്പ്: ചിറ്റാരിപറമ്പ് പൂവ്വത്തിൻ കീഴിൽ കാൽനടയാത്രക്കാരിയുടെ പണവും സ്വർണാഭരണവും അടങ്ങിയ ബാഗ് ബൈക്കിലെത്തി

നിർമല എൽപി സ്കൂളിൽ ദീപിക നമ്മുടെഭാഷാ പദ്ധതി
മാങ്ങോട് : നിർമല എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി.
ഫാ. ശ്രേയസ് മുരട്ട് പൂവത്തിങ്കൽ സ്കൂൾ മുഖ്
സുരക്ഷാഭീഷണി; ഉപേക്ഷിക്കപ്പെട്ട ഫൈബർ വള്ളങ്ങൾ നീക്കും
കണ്ണൂർ: ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തുറമുഖങ്ങളിലും ഉപേക്ഷിക്കപ്പെട്ട ഫൈബർ വള്ളങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേക യോ
ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തി
കണ്ണൂർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനും
ബോധവത്കരണ ക്ലാസ് നടത്തി
എടൂർ : മുണ്ടയാംപറമ്പ് പൗർണമി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഴക്കാല രോഗങ്
പൂളക്കുറ്റി ബാങ്ക് നിക്ഷേപകരുടെ സമരം പത്താം ദിവസത്തിലേക്ക്
പൂളക്കുറ്റി: നിക്ഷേപിച്ച പണം തിരികെ കിട്ടാനായി പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകർ നടത്തുന്ന സമരം പ
കേളകത്ത് ഞാറ്റുവേല ചന്തയും കർഷകസഭയും നാളെ
കേളകം: കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല ചന്തയും കർഷക സഭയും വ്യാഴാഴ്ച നടക്കും. കേ

ഇരിട്ടിയിൽ ഭൂമി വിണ്ടുകീറി
ഇരിട്ടി: ഇരിട്ടി ജബ്ബാര്‍ക്കടവ് എരുമത്തടത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഭൂമിയിൽ വിള്ളല്‍. ഇരിട്ടി തഹസിർദാ
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കൂത്തുപറമ്പ്: ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ തത്ക്ഷണം മരിച്ചു. ആലച്ചേരിയിലെ കോട്ടായി ഗംഗാധരൻ (62) ആണ് മരിച്ചത്. ഇന്ന
ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിനെത്തിയ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു
പരിയാരം: ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിനെത്തിയ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു. കൈതപ്രത്തെ പരേതനായ ഗോവിന്ദൻ നമ്പൂ
കെട്ടിടത്തിൽനിന്നു വീണ് മരിച്ചു
തലശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിൽനിന്നു വീണ് യുവാവ് മരിച്ചു. എരുവട്ടി ശ്രീനിലയത്തിൽ എം. ഷാജി (46
ചികിത്സയിലായിരുന്ന യുവ സൈനികർ മരിച്ചു
ആലക്കോട്: രോഗബാധിതനായി പൂനെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാത്തൻപാറ സ്വദേശിയായ യുവ സൈനികൻ മരിച്ചു. പ
ലഹരിവിരുദ്ധ ദിനാചരണം
ഇരിട്ടി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ റാലിയും ബോധവത്കരണ പരിപാടിയും നടത്തി. വിദ്യാർഥിക
ശക്തമായ കാറ്റിൽ തലശേരി തീരമേഖലയിൽ വ്യാപകനാശം
തലശേരി: ശക്തമായ കാറ്റിൽ തലശേരി തീരമേഖലയിൽ വ്യാപക നാശം. പിയർ റോഡ്, എം.എം റോഡ് ഭാഗങ്ങളിലാണ് ഞായറാഴ്ചയുണ്ടായ കാറ്റിൽ
തൊഴിൽ സ്ഥലത്തെത്തി തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് ഓംബുഡ്സ്മാൻ
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളി
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ബഫർസോൺ അടിയന്തരപ്രമേയം പരിഗണിച്ചില്ല
പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് അംഗം നേതാവ് ബൈജു വർഗീസ് ബഫർ സോൺ പ്രശ്നത്ത
പോലീസിനെ അനുമോദിച്ചു
നടുവിൽ: പുലിക്കുരുമ്പയിൽ വയോധികയുടെ മാല കവർന്ന കേസ് അന്വേഷണം സമർഥമായി നടത്തി പ്രതികളെ ഉടൻ പിടികൂടിയ കുടിയാന്മ
റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
ചെറുപുഴ: ചെറുപുഴ റോട്ടറി ക്ലബിന്റെ 2022 -2023 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. വിജിൽ പോൾ - പ്രസിഡന്റ് , സി. മിഥുൻ -സെക്
‘ഹരിതമോഹനം' സ്കൂളുകളിലേക്ക്
കണ്ണൂർ: കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ 'ഹരിതമോഹനം' പദ്ധതി നടപ്പാക്കുമെന്ന്
ജെസിഐ ദേശീയ പ്രസിഡന്റിന് സ്വീകരണം
ചെമ്പേരി: ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ (ജെസിഐ) ഇന്ത്യൻ ദേശീയ പ്രസിഡന്റിന് ചെമ്പേരി ചാപ്റ്റർ സ്വീകരണം നൽകി. മദർ
കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നെല്ലിപ്പറമ്പ് ഗവ.കൊമേ
ലഹരിവിരുദ്ധ ദിനാചരണം
ആലക്കോട്: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ റാലിയും ബോധവത്കരണ പരിപാടിയും നടത്തി. ആലക്കോട് സെ
നടുവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേടെന്ന്
നടുവിൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടുവിൽ ഗ്രാമപഞ്ചായത്തിലെ ക്രമക്കേടുകൾക്കെതിരേ പൊതുപ
കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷിച്ചു
ചെറുപുഴ: കാര്യങ്കോട് പുഴയിൽ വീണ് ഒഴുക്കിൽപെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പുളിങ്ങോം സ്വദേശിയായ യുവാവിനെയാണ
കോർബി വാക്സിനേഷൻ ഊർജിതമാക്കും
കണ്ണൂർ: ജില്ലയിൽ 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കോവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ ജില്ലാ കളക്ടർ എസ്. ചന്ദ്ര
ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്കൻ കലുങ്കിനടിയിൽ മരിച്ച നിലയിൽ
മട്ടന്നൂർ: മാലൂർ പട്ടാരിയിൽ റോഡരികിലെ കലുങ്കിനടിയിൽ ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മു
പ്രിയ വർഗീസിന്റെ അസോ. പ്രഫസർ നിയമനത്തിന് അംഗീകാരം
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദമായ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസർ റാങ്ക് ലിസ്റ്റിന് ഒടുവിൽ സ
വിവാഹാഭാസം: ശക്തമായ നടപടി തുടരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഹീനവും നിന്ദ്യവും പൊതു സമൂഹത്തിന്റെ സ്വൈരജീവിതത്തിന് പോറലേല
കെഎസ് യു വിസിയുടെ വസതി ഉപരോധിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ചട്ടങ്ങളു
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സൂപ്പർ 30 കാമ്പയിൻ ഉദ്ഘാടനം ചെയ്തു
തലശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സൂപ്പർ 30 കാന്പയിൻ തലശേരി സന്ദേശഭവനിൽ പ
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ; പിന്നിൽ ഹവാല ഇടപാട്
സ്വന്തം ലേഖകൻ
കാസർഗോഡ്: പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. മുഗുവിലെ അബ്ദുൾ റ
ശ്രീകണ്ഠപുരത്ത് ചെങ്കൽ മെഷീൻ കവർന്ന രണ്ട് പ്ലസ്ടു വിദ്യാർഥികൾ പിടിയിൽ
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് ചെങ്കൽ മെഷീൻ കവർന്ന രണ്ട് പ്ലസ്ടു വിദ്യാർഥികൾ പിടിയിൽ. ചെങ്ങളായി സ്വദേശികളായ രണ്ടു പ
ചാലയിൽ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും കവർന്ന സംഭവത്തിൽ ദുരൂഹത
കണ്ണൂർ: ചാല ആറ്റടപ്പ റോഡിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ
അവഗണനയിൽ പയ്യാമ്പലത്തെ കാനായി ശില്പങ്ങൾ
കണ്ണൂര്‍: പയ്യാമ്പലം പാർക്കിൽ കാനായി കുഞ്ഞിരാമൻ നിർമിച്ച ശില്പങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധവുമായി കേരള ലളിതകലാ അക്കാദമ
വീട്ടമ്മ ട്രെയിനിടിച്ച് മരിച്ചു
കണ്ണൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽ പാളം മുറിച്ചുകടക്കുന്പോൾ ബീഡി തൊഴിലാളിയായ സ്ത്രീ ട്രെയിൻ തട്
ദേശീയ കളരിപ്പയറ്റ് സ്വർണമെഡൽ ജേതാക്കളെ അനുമോദിച്ചു
ചെറുപുഴ: ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ ദേശീയ കളരിപ്പയറ്റ് മത്സരത്തിൽ സ്വർണം, വെള്ളി മെഡലുകൾ കരസ്ഥമാക്കിയ താരങ്ങളെ
ദീപിക നമ്മുടെഭാഷാ പദ്ധതി ഏരുവേശി പഞ്ചായത്തുതല ഉദ്ഘാടനം
ചെമ്പേരി: ദീപിക നമ്മുടെഭാഷാ പദ്ധതിയുടെ ഏരുവേശി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽപി സ്കൂ
ബഫർ സോൺ: ഇൻഫാം പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി
ചെമ്പന്തൊട്ടി: ബഫർ സോൺ വിഷയത്തിനെതിരെ ഇൻഫാം ചെമ്പന്തൊട്ടി മേഖലയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധറാലിയും പൊതുസമ്മേളന
പ്രതിഭകളെ അനുമോദിച്ചു
പയ്യാവൂർ: ഗ്രാമപഞ്ചായത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളേയും നൂറു ശതമാനം വിജയം
ഒന്നാംക്ലാസ് സഹപാഠികൾക്ക് അരനൂറ്റാണ്ടിനുശേഷം പുനഃസംഗമം
ചേപ്പറമ്പ്: 1972 ൽ ചേപ്പറമ്പ് എസ്എൻവി എഎൽപി സ്കൂളിലെ ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയവർ അഞ്ച് പതിറ്റാണ്ടിനു ശേഷം വീണ്ടും സ
യുഡിഎഫ് യോഗം
ശ്രീകണ്ഠപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കുടുംബവ
ലഹരിവിരുദ്ധ ദിനാചരണം
തേർത്തല്ലി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെസിബിസി മദ്യവിരു
കേരള കോൺഗ്രസ് - എം യോഗം
ശ്രീകണ്ഠപുരം: ബഫർസോൺ വിധിക്കെതിരേ കേരള കോൺഗ്രസ്-എം സുപ്രീം കോടതിയിൽ കക്ഷിചേരുമെന്ന പാർട്ടി ചെയർമാൻ ജോസ്. കെ. മാണ
കർഷകർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ റദ്ദാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം: കർഷക കോൺഗ്രസ്
കണ്ണൂർ: രണ്ട് ഏക്കറിലധികം റബർ കൃഷിയുള്ള റബർ സബ്സിഡി വാങ്ങിക്കൊണ്ടിരിക്കുന്ന കർഷകരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന
സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം
അങ്ങാടിക്കടവ്: സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിലെ വിവിധ ക്ലബുകള്‍ ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ പി.എ.ജോര്‍ജ് ഉദ്ഘാടനം ച
പേരാവൂർ താലൂക്കാശുപത്രിക്ക് ചുറ്റുമതിൽ കെട്ടാൻ അനുമതി
പേരാവൂർ: പേരാവൂർ താലൂക്കാശുപത്രിക്ക് ചുറ്റുമതിൽ കെട്ടുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത സർവകക്
കോൺഗ്രസ് പ്രതിഷേധം
ചെടിക്കുളം: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് ആറളം മണ്ഡലം ചെടിക്കുളം
വീടിന് തറക്കല്ലിട്ടു
കോളിക്കടവ്: കോളിക്കടവ്, ചീങ്ങാക്കുണ്ടം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂവക്കുന്നിലെ വാഴയിൽ ശ്യാമളയ്ക്ക് നി
ലഹരിവിരുദ്ധ ദിനാചരണം
എടൂർ: തലശേരി അതിരൂപതാതല അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം എടൂർ ദേവാലയ പാരിഷ് ഹാളിൽ ഫൊറോനാ വികാരി ഫാ. തോമസ് വടക
ആരോഗ്യമേള
ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ആഭിമുഖ്യത്
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ മർദിച്ചതായി പരാതി
കൊട്ടിയൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ചേർന്നു മർദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് ക
സ്ഥാനാരോഹണവും കുടുംബ സംഗമവും
കേളകം: വൈഎംസിഎ കേളകം യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബ സംഗമവും സാൻജോസ് ചർച്ച് പാരിഷ് ഹാളിൽ കേരള റീ
ഇരിട്ടി പുതിയ പാലത്തിൽ ലോറി കുടുങ്ങി
ഇരിട്ടി : ഇരിട്ടി പുതിയ പാലത്തിൽ ലോറി കുടുങ്ങി. ചെന്നൈയിൽ നിന്ന് ബംഗളൂരൂ വഴി തലശേരിയിലേക്ക് മത്സ്യവുമായി എത്തിയ ലോറി
അനധികൃത മദ്യവില്‍പനയ്ക്കെതിരേ പ്രതിഷേധം
അങ്ങാടിക്കടവ്: അനധികൃത മദ്യവില്‍പനയ്ക്കെതിരേ അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് വാർഡ് കുടുംബശ്രീ അംഗങ്ങളുടെ നേ

മട്ടന്നൂരിൽ റവന്യു ടവർ നിർമാണം അവസാനഘട്ടത്തിൽ
മട്ടന്നൂർ: മട്ടന്നൂരിൽ റവന്യൂ ടവറിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് ഉദ
ഭാര്യ അപകടത്തിൽ മരിച്ച മനോവിഷമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കി
കൂത്തുപറമ്പ്: സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി. മാനന്തേരി വില്ലേജ് ഓഫീസിന് സ
അധ്യാപകർ സമർപ്പണത്തിന്റെ പ്രതീകമായി മാറണം: ബിഷപ് ഡോ.അലക്സ് വടക്കുംതല
തലശേരി: അധ്യാപകർ സമർപ്പണത്തിന്റെ പ്രതീകമായി മാറണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല. കേരള കാത്തലിക് ട
നവീകരിച്ച തലശേരി ലുലു ഗോൾഡ്, സാരീസ് ഷോറൂമുകളുടെ ഉദ്ഘാടനം നാളെ
തലശേരി: നവീകരിച്ചു വിശാലമാക്കിയ ലുലു ഗോൾഡിന്റെയും ലുലു സാരീസിന്റെയും തലശേരിയിലെ ഷോറൂമുകൾ നാളെ രാവിലെ പത്തിന് കോ
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധത്തിനിടെ സംഘർഷം
കണ്ണൂർ: രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് എസ്എഫ്ഐക്കാർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മി
പൊള്ളിച്ച് മീന്‍ വില; താരമിപ്പോള്‍ നത്തല്
കണ്ണൂര്‍: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യത്തിന്റെ വില വീണ്ടും കുത്തനേ കൂടി. ഇഷ്ടപ്പെട്ട മത്സ്യത്തിനെല്ലാം പൊള്ളുന
കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു
ചെറുപുഴ: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. കാക്കയംചാൽ പടത്തടത്തെ വിളക്കുന്നേൽ ജോയിയുടെ വീടിന്റെ സം
നിർത്തിവച്ച കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിക്കും
കണ്ണൂർ: കോവിഡ് കാലത്ത് നിർത്തിവച്ച ബസ് സർവീസുകൾ കെഎസ്ആർടിസി പുനഃസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാ
സ്ത്രീ സുരക്ഷ: പരാതിപ്പെടാൻ കൂടുതൽ ഇടങ്ങൾ
കണ്ണൂർ: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരേ പരാതി നൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങളുമായി വനിതാ ശിശുവി
ക്രിമിനൽ സംഘമായി മാറിയ എസ്എഫ്ഐ വിദ്യാർഥി സമൂഹത്തിന് അപമാനം: മാർട്ടിൻ ജോർജ്
കണ്ണൂര്‍: ക്രിമിനൽ സംഘമായി മാറിയ എസ്എഫ്ഐ വിദ്യാർഥി സമൂഹത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണെന്നും ഗുണ്ടാ മാഫി
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം
കരുവഞ്ചാൽ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലി തകർത്ത എസ്എഫ്ഐക്കാരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കരുവഞ്ചാൽ മണ
ഓട്ടോ ഡ്രൈവറുടെ മാതൃക
ശ്രീകണ്ഠപുരം: റോഡരികിൽ നിന്ന് ലഭിച്ച പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി ഓട്ടോറിക്ഷ ഡ്രൈവറുടെ മാതൃക. പണവും രേഖകള
അധ്യാപക ഒഴിവ്
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ മാസം മുതൽ മാത്തമറ്റിക്സ് എച്ച്എസ്എസ്ടി (ജൂണിയർ) ഒഴിവിലേക്ക് യോ

Latest News
"അക്രമികളെ വിലക്കെടുത്തതാണോ?': ഉദയ്പുര്‍ കൊലയില്‍ ദുരൂഹതയെന്ന് കെ. ടി ജലീല്‍
കുഴൽനാടന് പിണറായിയെ അറിയില്ല, ഇരുമ്പ് അല്ല, ഉരുക്ക് ആണ്: പൊക്കിയടിച്ച് ഇ.പി
വീഴാതെ പടിയിറങ്ങി; ഉദ്ദവ് താക്കറെ രാജിവച്ചു
തളിപ്പറന്പിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
ഉദയ്പുര്‍ കൊലപാതകം: ഭീഷണി പേടിച്ചു ദിവസങ്ങളോളം കനയ്യ ലാല്‍ കട തുറന്നിരുന്നില്ലെന്ന് വ്യാപാരികള്‍

More from other section
കരമനയാറ്റിലെ ദുരന്തം: നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതു മൂലം
Thiruvananthapuram
കോൺഗ്രസ് മാർച്ചും ധർണയും നടത്തി
Kollam
"മുഖപുസ്തക'ത്തിൽ സുഹൃത്തായില്ല; യുവതിയെ അപമാനിക്കാൻ ശ്രമം
Pathanamthitta
വേന്പനാട്ടു കായലിനെ വലച്ചു മാലിന്യം വഴിമുട്ടി മത്സ്യബന്ധനം
Alappuzha
ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുനൽകണമെന്ന്
Kottayam
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
Idukki
ഡ്രയർ, കറിപൗഡർ യൂണിറ്റ് അപേക്ഷ ക്ഷണിച്ചു
Ernakulam
ഗ്യാസ് ചോർന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
Thrissur
ഐസൊലേഷൻ വാർഡ് നിർമാണം ഉദ്ഘാടനം ചെയ്തു
Palakkad
കുടിവെള്ള സ്രോതസുകൾ പഞ്ചായത്ത് സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Malappuram
എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
Kozhikode
എ.സി. ഷണ്മുഖദാസ് അനുസ്മരണം
Wayanad
സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top