വി​എ​സും സി​പി​എ​മ്മും ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണം: കെ.​സി. ജോ​സ​ഫ്
Wednesday, January 26, 2022 12:56 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും കോ​ട​തി വി​ധി മാ​നി​ച്ചു​കൊ​ണ്ട് ഖേ​ദ​പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മാ​ന്യ മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത രീ​തി​യി​ൽ ആ​ർ​ക്കെ​തി​രെ​യും എ​ന്തും പ​റ​യാ​ൻ മ​ടി​യി​ല്ലാ​ത്ത ചി​ല​രെ കൂ​ട്ടു​പി​ടി​ച്ചു​കൊ​ണ്ട് കെ​ട്ടി​യു​യ​ർ​ത്തി​യ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ത​ക​ർ​ന്നു​വീ​ഴു​ന്ന കാ​ഴ്ച​യാ​ണ്‍ ഇ​ന്ന് കേ​ര​ളം കാ​ണു​ന്ന​ത്. സ​ത്യം മൂ​ടി​വ​യ്ക്കാ​ൻ ആ​ർ​ക്കും ഒ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.