യുഡിഎഫ് രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം
Tuesday, January 18, 2022 1:17 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ന​ട​ത്തിയ രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ന​ഴ്സുമാ​രാ​യി മാ​റ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​സി.​ചാ​ക്കോ, മൊ​യ്തി​ൻ മു​ല്ല​പ്പ​ള്ളി, കു​ര്യാ​ച്ച​ൻ പ​യ്യ​മ്പ​ള്ളി​കു​ന്നേ​ൽ, ബെ​ന്നി ഫി​ലി​പ്പ്, ജെ​യി​ൻ​സ് മാ​ത്യു, ജോ​സ​ഫ് വ​ട്ടു​കു​ളം, മി​നി വി​ശ്വ​നാ​ഥ​ൻ, ബീ​ന റോ​ജ​സ്, സ​ജി മ​ച്ചി​ത്താ​ന്നി, ടി .​എം വേ​ണു​ഗോ​പാ​ൽ, സെ​ലീ​ന മാ​ണി, സീ​മ സ​നോ​ജ്, സ​ലാം അ​യ്യ​ൻ​കു​ന്ന്, കെ.​ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.