സു​വ​ർ​ണ ജൂ​ബി​ലി​ക്ക് തു​ട​ക്കം
Tuesday, December 7, 2021 1:13 AM IST
പ​യ്യാ​വൂ​ർ: ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​ക്ക് മ​ട​ന്പം ഫൊ​റോ​ന​യി​ൽ തു​ട​ക്കം കു​റി​ച്ചു.
പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഫൊ​റോ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഫൊ​റോ​ന ചാ​പ്ല​യി​ൻ ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. പു​തു​താ​യി ചാ​ർ​ജെ​ടു​ത്ത സി​സ്റ്റ​ർ അ​ഡ്‌​വൈ​സ​ർ സി​സ്റ്റ​ർ റെ​റ്റി എ​സ്‌​വി​എ​മ്മി​ന് സ്വീ​ക​ര​ണം ന​ൽ​കി. 2014-2020 ൽ ​ഫൊ​റോ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലെ​ഫ്റ്റ്. കേ​ണ​ൽ ലീ​ലാ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. ജൂ​ബി​ലി ഗാ​ന​ശീ​ല​ത്തി​ന് ഫൊ​റോ​ന ചാ​പ്ല​യി​ൻ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് അ​റു​പ​തി​ൽ​പ്പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ത്തി.