സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി തൂ​ങ്ങി​ മ​രി​ച്ചനി​ല​യി​ൽ
Wednesday, November 24, 2021 9:56 PM IST
മ​യ്യി​ൽ: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വീ​ടി​നുള്ളിൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ണ്ടി​ലാ​ക്ക​ണ്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ചെ​ക്കി​ക്കു​ള​ത്തെ വി. ​സ​ജീ​വ​നെ (50) യാ​ണ് സ്റ്റെ​യ​ർ കേ​സി​ന്‍റെ ക​മ്പി​യി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ്റ്യാ​ട്ടൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ള്‍: സാ​രം​ഗ്, സം​ഗീ​ത് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​വി​ത്ര​ന്‍, ന​ന്ദ​ന​ന്‍ (ഹൈ​ദ​രാ​ബാ​ദ്), രാ​ജീ​വ​ന്‍ (ഏ​ച്ചൂ​ര്‍ കോ​ട്ടം).