ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ല്ല
Sunday, October 24, 2021 1:03 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ന്ന് റെ​ഗു​ല​ര്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കില്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം)​അ​റി​യി​ച്ചു.