മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​്ടിച്ചു
Sunday, September 26, 2021 1:39 AM IST
വ​ള​പ​ട്ട​ണം: ചി​റ​ക്ക​ലി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​റ് മൊ​ബൈ​ൽ ഫോ​ണുകൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധരാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ണു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. ഏ​ക​ദേ​ശം 87000 രൂ​പ യു​ടെ ന​ഷ്ട​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു.