കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Thursday, September 16, 2021 9:47 PM IST
ക​ണ്ണൂ​ർ: വ​യോ​ധി​ക​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മു​ല്ലാ​നി ഹൗ​സി​ൽ മു​ഹ​മ്മ​ദ്കു​ഞ്ഞി(100) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ മു​ഹ​മ്മ​ദ്കു​ഞ്ഞി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ വീ​ണനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​രി​ൽനി​ന്നു​ള്ള അ​ഗ്നി​രക്ഷാസേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.