കെ​പി​എ​സ്ടി​എ ധ​ര്‍​ണ നടത്തി
Thursday, June 24, 2021 1:06 AM IST
ക​ണ്ണൂ​ര്‍ : കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സ​ര്‍​ക്കാ​ര്‍ എ​ല്‍​പി-​യു​പി, ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ല്‍ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍​നി​ന്ന് നി​യ​മ​നം ന​ട​ത്തു​ക, നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച അ​ധ്യാ​പ​ക​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ക, എ​യ്ഡ​ഡ് സ്‌​കൂ​ള്‍ നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ന​ട​ത്തി​യ ധ​ർ​ണ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു.​കെ.​ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​മ​ണി​ക​ണ്ഠ​ന്‍, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ന്‍, സി.​വി.​എ. ജ​ലീ​ല്‍, ആ​ർ.​കെ. സ​ദാ​ന​ന്ദ​ന്‍, കെ.​രാ​ജ​ന്‍, എം.​കെ. അ​രു​ണ, രാ​ധാ​കൃ​ഷ്ണ​ന്‍ മാ​ണി​ക്കോ​ത്ത്, സി.​എം. പ്ര​സീ​ത, എം.​പി. റ​ഷീ​ദ, കെ.​സ​ജീ​വ​ന്‍, ജ്യോ​തി പി.​വി. തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.