ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടും
Tuesday, June 22, 2021 12:58 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു ആം​ബു​ല​ൻ​സ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടി​നെ ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് കാ​ട​ന്മ​ല കോ​ള​നി​യി​ലെ സി​ന്ധു. പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളി​ൽ നി​ന്ന് പി​രി​വ് ന​ട​ത്തു​ന്ന​ത​റി​ഞ്ഞ സി​ന്ധു വാ​ർ​ഡ് മെം​ബ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​നെ വി​ളി​ച്ച് ത​ന്‍റെ ആ​ടി​നെ ന​ൽ​കു​വാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടെ​ത്തി ആ​ടി​നെ ഏ​റ്റു​വാ​ങ്ങി.