ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, June 14, 2021 9:33 PM IST
പ​രി​യാ​രം: പ​രി​യാ​രം ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. പ​രി​യാ​രം തി​രു​വ​ട്ടൂ​ര്‍ പു​ളി​യൂ​ല്‍ സ്വ​ദേ​ശി​യാ​യ കെ. ​ജി​നേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം അ​ല​ക്യം​പാ​ല​ത്തി​ന​ടു​ത്ത് വ​ച്ച് ജി​നേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജി​നേ​ഷ് സം​ഭ​വ സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യാസ​ഹോ​ദ​ര​ന്‍ പ്രി​മേ​ഷി​നെ പ​രി​ക്കു​ക​ളോ​ടെ കണ്ണൂർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ള്‍ ക​ല്ലേ​ന്‍- റോ​സ​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​നേ​ഷ്. ഭാ​ര്യ: പ്ര​ജി​ത. ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. സ​ഹോ​ദ​രി​മാ​ര്‍: ജി​ജി, ജി​ഷ. സം​സ്‌​കാ​രം ഇ​ന്ന്.