കെസിവൈഎം, എകെസിസി പ്രതിഷേധം
Sunday, June 13, 2021 2:17 AM IST
പ​യ്യാ​വൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എം പൈ​സ​ക്ക​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാ​വൂ​ർ ടൗ​ണി​ൽ ഇ​രു​ച​ക്ര വാ​ഹ​നം ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ‌ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജി​നു വ​ല​ക്ക​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സ​നു ഇ​ളം​പു​ര​യി​ട​ത്തി​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​സി.​ജ​സ്റ്റി​ൻ, ജി​തി​ൽ ചേ​ല​നി​ര​പ്പേ​ൽ, ഡി​ല​ൻ ടോം, ​ലി​ജി​ൻ കു​ട​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​മ്പു​വ: കെ​സി​വൈ​എം വെ​മ്പു​വ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ച​ക്ര​വാ​ഹ​നം ത​ള്ളി​ക്കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു. വെ​മ്പു​വ മാ​ർ ശ്ലീ​വ ദേ​വാ​ല​യ വി​കാ​രി ഫാ.​തോ​മ​സ് മു​ണ്ട​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ മെ​തോ​ഫി കു​രീ​ക്കാ​ട്ടി​ൽ, കൃ​തി​ക് വ​ല്യാ​ത്ത്, ജോ​ൺ പാ​ല​ക്കു​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​രു​വ​ഞ്ചാ​ൽ : കെ​സി​വൈ​എം ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നി​ര​ത്തി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് പു​ത്ത​ൻ​പു​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​വി​ൻ ശൗ​ര്യം​തൊ​ട്ടി​യി​ൽ, നി​തീ​ഷ് താ​ണ്ടാം​പ​റ​മ്പി​ൽ, അ​ഭി​ലാ​ഷ് മ്ലാ​മ​ല​ത്താ​ട​ത്തി​ൽ, ആ​ൽ​ബി​ൻ പാ​റ​ശ്ശേ​രി, ഹ​രോ​ൾ​ഡ് പ​ടി​ഞ്ഞാ​റേ​ടം, ജോ​വ​ൻ കു​റ്റി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചെ​മ്പ​ന്തൊ​ട്ടി: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ വാ​യ​മൂ​ടി​ക്കെ​ട്ടി​യും പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ചെ​മ്പ​ന്തൊ​ട്ടി, കോ​ട്ടൂ​ർ, വെ​ണ്ണ​ക്ക​ല്ല്, വി​ള​ക്ക​ന്നൂ​ർ, നെ​ടു​വാ​ലൂ​ർ,ചേ​പ്പ​റ​മ്പ്, ന​ടു​വി​ൽ, ക​ര​യ​ത്തും​ചാ​ൽ, ശ്രീ​ക​ണ്ഠ​പു​രം, കോ​ട്ടൂ​ർ വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, ഷാ​ജി ചു​ക്ക​നാ​നി, സൈ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.