യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, May 4, 2021 10:32 PM IST
പേ​രാ​വൂ​ർ: വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വ് മ​രി​ച്ചു. നെ​ടും​പൊ​യി​ൽ മാ​ച്ചോ​ല​യി​ൽ സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ അ​നീ​ഷ് (37) ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ പേ​രാ​വൂ​രി​ലെ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: വി​നീ​ത. മ​ക്ക​ൾ: അ​ശ്വ​തി, അ​ശ്വ​ന്ത്.