കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, May 4, 2021 10:32 PM IST
മാ​ഹി: പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട മി​നാ​ർ മ​സ്ജി​ദി​നു സ​മീ​പം മ​ന്ത്ര​വ​ടി​ക്ക​ൽ താ​മ​സി​ക്കു​ന്ന മാ​ട​പ്പീ​ടി​ക​യി​ലെ പി.​വി. അ​ബൂ​ബ​ക്ക​ർ (63) കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ഭാ​ര്യ: താ​ഹി​റ (പെ​രി​ങ്ങാ​ടി). മ​ക്ക​ൾ: ത​ൻ​സീ​ർ (ദു​ബാ​യ്), ത​ജീ​ർ (ഖ​ത്ത​ർ), ത​സ്ലീ​ന. മ​രു​മ​ക്ക​ൾ: ന​ജാ​ത്ത്, ര​ഹ​ന, സ​ഹ​ദ് അ​ഴി​യൂ​ർ (ഖ​ത്ത​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ദ്, ഹാ​രി​സ്, ഫൈ​സ​ൽ, ആ​യി​ഷ, സാ​ബി​റ, ന​ജ്മ, സ​ക്കീ​ന.