ജോ​ണി തോ​മ​സി​നെ ആ​ദ​രി​ച്ചു
Saturday, March 6, 2021 1:36 AM IST
കൊ​ള​ക്കാ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച പ്രി​ൻ​സി​പ്പ​ലി​നു​ള്ള മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ണി തോ​മ​സി​നെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളും ആ​ദ​രി​ച്ചു. ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ​ന്തോ​ഷ്, കെ. ​സാ​ജ​ൻ വ​ട്ട​ത്തി​ൽ, ജോ​ണി മ​റ്റ​ത്തി​ൽ, പി.​ടി.​അ​നൂ​പ്, അ​ഞ്ജ​ലി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.