ചെ​ല​വ് നി​രീ​ക്ഷ​ണം: യോ​ഗം മൂ​ന്നി​ന്
Tuesday, March 2, 2021 12:34 AM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ര്‍​ഥി/ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റേ​റ്റ് ചാ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മൂ​ന്നി​ന് രാ​വി​ലെ 11.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും. സ്ഥാ​നാ​ര്‍​ഥി​യോ പ്ര​തി​നി​ധി​യോ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍അ​റി​യി​ച്ചു.