എ​ഐ​വൈ​എ​ഫ് ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം
Saturday, January 23, 2021 1:12 AM IST
പ​യ്യ​ന്നൂ​ർ: മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ - ഇ​ട​തു പ​ക്ഷ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഓ​ൾ ഇ​ന്ത്യ യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​പു​ഴ മു​ത​ൽ ത​ല​ശേ​രി വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ യാ​ത്ര​യ്ക്ക് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.​പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ടൗ​ൺ സ്ക്വ​യ​റി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ എം.​വി. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ഡ​യ​റ​ക്ട​റും എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത് നി​ർ​വ​ഹി​ച്ചു.