കോ​വി​ഡ‌് ബാ​ധി​ച്ച‌് മ​രി​ച്ചു
Tuesday, January 19, 2021 9:17 PM IST
ത​ല​ശേ​രി: മു​ഖ്യാ​ധ്യാ​പ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ട്ടാ​മ്പ്രം പ​ള്ളി​ക്ക് സ​മീ​പം മ​ദ്ര​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സ‌്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ നി​ഖി​ൽ ജോ​ർ​ജ് (43) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​മ​തും കോ​വി​ഡ‌് ബാ​ധി​ച്ച‌് മൂ​ന്ന‌് ദി​വ​സം മു​ന്പാ​ണ‌് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത‌്. സി​പി​എം ഫാ​ത്തി​മ കോ​ള​നി മു​ൻ ബ്രാ​ഞ്ച‌് സെ​ക്ര​ട്ട​റി​യും കെ​എ​സ‌്ടി​എ പ്ര​വ​ർ​ത്ത​ക​നു​മാ​ണ‌്. ചാ​ലി​ലെ പ​രേ​ത​നാ​യ മാ​നു​വ​ൽ ജോ​ർ​ജ്-​വ​ത്സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സി​ന്ധ്യാ​റാ​ണി (സ്റ്റാ​ഫ് ന​ഴ്സ്, കോ​ടി​യേ​രി പി​എ​ച്ച‌്സി). മ​ക​ൾ: സ്നി​ഗ‌്ധ (സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച‌്എ​സ‌്എ​സ‌് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ൽ ആ​ന്‍റ​ണി (കോ​ൺ​സ്റ്റ​ബി​ൾ, ന്യൂ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​ൻ), റാ​ണി (സ്റ്റാ​ഫ്, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ).