ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, January 18, 2021 1:04 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്‌ ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്‌ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ് ചു​ക്ക​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വ​ൽ​സ​ൻ അ​ത്തി​ക്ക​ൽ, മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്പാ​ക്ക​ൽ, എ​സ്.​ജെ. മാ​ണി, കെ.​വി. വ​ർ​ഗീ​സ്, വി.​എം. സെ​ബാ​സ്റ്റ്യ​ൻ, ഒ. ​പ്ര​മോ​ദ്‌, ബി​ജു മാ​ണി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​വ​സ്യ കൊ​ങ്ങോ​ല സൗ​മ്യ​നും പൊ​തു​സ​മ്മ​ത​നു​മാ​യ നേ​താ​വാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്‌ ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ്‌ എം​എ​ൽ​എ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ ജോ​സ് ചെ​മ്പേ​രി അ​നു​ശോ​ചി​ച്ചു.