ചേ​ര​ന്പാ​ടി കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 1, 2020 11:52 PM IST
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ന്പാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ന​സ് എ​ടാ​ല​ത്ത് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ചേ​ര​ന്പാ​ടി ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ബി, അ​ബ്ദു​ൽ​ക​ലാം, സ​ബാ​ദ്, ഏ​ബ്ര​ഹാം, സു​ൽ​ഫി​ക്ക​റ​ലി, ശ​ഫീ​ഖ്, കാ​ട്ട് രാ​ജ, ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ഏ​ലി​യാ​സ്, ആ​യ ഷൈ​ല, പ​ത്മ, ലു​സീ​ന, ജെ​ന റോ​സ്ലി​ൻ, ഷാ​ലി, അ​സ്ബ​ക് എ​ടാ​ല​ത്ത്, റാ​ഷി​ദ്, നൗ​ഷാ​ദ്, പ്ര​വീ​ണ്‍, വി​വേ​ക്, ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.