ഫാ​ത്തി​മ മാ​താ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​ദ​ര, ക​ര​ൾ രോ​ഗ വി​ഭാ​ഗം ആ​രം​ഭി​ച്ചു
Tuesday, December 1, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: ഫാ​ത്തി​മ മാ​താ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​ദ​ര, ക​ര​ൾ രോ​ഗ വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​തോ​മ​സ് തെ​ക്കേ​ൽ, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ എ​ടി​ച്ചി​ലാ​ത്ത്, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഫാ. ​ജി​മ്മി പൊ​ടൂ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ ഉ​ദ​ര, ക​ര​ൾ രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​മാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന​ക​ൾ, ബ​യോ​പ്സി ടെ​സ്റ്റു​ക​ൾ തു​ട​ങ്ങി​യ ആ​ശു​പ​ത്രി​യി​ൽ ചെ​യ്യാ​ൻ സാ​ധി​ക്കും.