കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് ജി​ല്ല​യി​ൽ
Monday, November 30, 2020 11:14 PM IST
ക​ൽ​പ്പ​റ്റ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ത​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10 ന് ​മൂ​പ്പൈ​നാ​ടും, 11 ന് ​നെേ·​നി​യി​ലും, ഉ​ച്ച​ക്ക് 12 ന് ​കേ​ണി​ച്ചി​റ​യി​ലും, ഒ​ന്നി​ന് എ​ട​വ​ക​യി​ലും, വൈ​കു​ന്നേ​രം മൂ​ന്നി​ന് തൊ​ണ്ട​ർ​നാ​ടും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും.
വ്യാ​ഴാ​ഴ്ച മു​ൻ​മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10ന് ​മേ​പ്പാ​ടി, 11ന് ​മു​ട്ടി​ൽ, 12.30ന് ​എ​ട​വ​ക, ര​ണ്ടി​ന് കാ​ട്ടി​ക്കു​ളം, മൂ​ന്നി​ന് മു​ള്ള​ൻ​കൊ​ല്ലി, വൈ​കി​ട്ട് അ​ഞ്ചി​ന് മൂ​ല​ങ്കാ​വ്, ആ​റി​ന് അ​ന്പ​ല​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഏ​ഴി​ന് ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10ന് ​വൈ​ത്തി​രി, 11ന് ​വെ​ണ്ണി​യോ​ട്, ര​ണ്ടി​ന് മ​ണ​ൽ​വ​യ​ൽ, വൈ​കി​ട്ട് നാ​ലി​ന് പു​ൽ​പ്പ​ള്ളി, 6.30ന് ​വെ​ണ്‍​മ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ
ഗ​താ​ഗ​ത​ക്കു​രു​ക്ക്:
അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം;
എ​ഐ​വൈ​എ​ഫ്

ക​ൽ​പ്പ​റ്റ: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ലാ​യും കോ​ഴി​ക്കോ​ടി​നെ ആ​ശ്ര​യി​ക്കു​ന്ന വ​യ​നാ​ട്ടു​കാ​ർ​ക്ക് ചു​ര​ത്തി​ലെ കു​രു​ക്ക് നി​ത്യേ​ന പ്ര​ശ്ന​മാ​വു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ടേ​ക്ക് രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
വി​ഷ​യ​ത്തി​ന് പ​രി​ഹാ​ര​മാ​കാ​ത്ത പ​ക്ഷം ടി​പ്പ​ർ ലോ​റി​ക​ൾ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഫാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ലെ​നി സ്റ്റാ​ൻ​സ് ജേ​ക്ക​ബ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി​നു ഐ​സ​ക്, പി.​വി. സ്വ​രാ​ജ്, റി​ജോ​ഷ് ബേ​ബി, സു​മേ​ഷ് ബ​ത്തേ​രി, മെ​ജോ ജോ​ണ്‍, ജ​സ്മ​ൽ അ​മീ​ർ, സ​ന്ധ്യ വി​നോ​ദ്, ര​ഞ്ജി​ത് പൊ​ഴു​ത​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.