Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കടമാൻതോട് പദ്ധതി നടപ്പിലാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടപടിയായി
Monday, November 30, 2020 11:13 PM IST
പുൽപ്പള്ളി: കടമാൻതോട് പദ്ധതിക്ക് നടപടിയായതോടെ ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമായി. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ടായിരുന്നവരും പദ്ധതി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിട്ടില്ല. വർഷാവർഷം വരൾച്ച വൻ നാശം വിതയ്ക്കുന്ന കാർഷികമേഖലയുടെ നിലനിൽപിന് പദ്ധതി അത്യാവശ്യമെന്നാണു ജലവിഭവ വകുപ്പിന്റെ നിഗമനം. ഈ കാരണത്താലാണ് കടമാൻതോട് ഉൾപ്പെടെയുള്ള പദ്ധതിക്ക് ശ്രമം നടത്തുന്നത്.
450 കോടി ചെലവിൽ എട്ട് വർഷം കൊണ്ട് കടമാൻതോട് പദ്ധതി പൂർത്തിയാക്കുമെന്നാണ് ജലവിഭവ വകുപ്പ് പറയുന്നത്. കടമാൻതോട് പദ്ധതി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കപരിഹാരത്തിന് കളക്ടറുടെ നിർദ്ദേശപ്രകാരം പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ സർവകക്ഷി യോഗം ചേരുകയും പദ്ധതിയുമായി മുന്നോട്ട് നീങ്ങാൻ തീരുമാനമെടുക്കുകയും ചെയ്തു. പുൽപ്പള്ളിയിലെ യോഗത്തിന് ശേഷം പദ്ധതി സർവെ ആരംഭിക്കും. അതിനു ശേഷമേ അന്തിമ പദ്ധതി രേഖ തയാറാക്കാനാവു. കടമാൻതോടിനും മുദ്ദളളി തോടിനുമിടയിലുള്ള പ്രദേശങ്ങളിലാകമാനം ജലസേചന സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. മരകാവ്, ശശിമല പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ തുള്ളിനന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ചേകാടിയിലേക്കുള്ള തോടുകളിലും ജലമെത്തിക്കും അണക്കെട്ടിൽ നിന്ന് പൈപ്പ് ലൈനിലൂടെ മുദ്ദള്ളിതോട്ടിലും കന്നാരം പുഴയിലും വെള്ളമെത്തിക്കും.
മഴക്കാലത്ത് വെള്ളം സംഭരിക്കാൻ വലിയകുളങ്ങളും നിർമിക്കും. സർവേയ്ക്ക് ശേഷമേ പദ്ധതിയുടെ ഉയരം ജലസംഭരണിയുടെ വിസ്തൃതി എന്നിവ തീരുമാനിക്കു. അങ്ങാടികളുൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കിയാണ് സർവേ നടത്തുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ കക്ഷികളുടെ നിലപാട് വരും ദിവസങ്ങളിൽ വ്യക്തമാക്കുന്നതോടെ പദ്ധതി സംബന്ധിച്ച് ആശങ്കയുണ്ടോയെന്ന് അറിയാൻ കഴിയും.
പാടിച്ചിറ-ലൂർദ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: പാടിച്ചിറ-ലൂർദ് നഗർ റോഡ് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ
226 പേർക്കുകൂടി കോവിഡ്; 179 പേർക്കു രോഗമുക്തി
കൽപ്പറ്റ: വയനാട്ടിൽ 226 പേരിൽക്കുടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. പത്ത് ആ
ജില്ലാ പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ചതു പുനഃപരിശോധിക്കണം: സംഷാദ് മരയ്ക്കാർ
കൽപ്പറ്റ: ബജറ്റിൽ ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതു പുനഃപരിശോധിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്
ജനപ്രതിനിധികൾക്കു സ്വീകരണം നൽകി
മാനന്തവാടി: കല്ലോടി സെന്റ് ജോർജ് ഫൊറോന പരിധിയിലെ ത്രിതല പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾക്കു കെസിവൈഎം, ചെറുപുഷ്പ മി
ഭൂമി ഏറ്റെടുത്താൽ കോടതിയെ സമീപിക്കുമെന്ന് ആക്്ഷൻ കമ്മിറ്റി
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് നിർമാണത്തിനു കോട്ടത്തറ വില്ലേജിലെ മടക്കിമലയ്ക്കു സമീപം സൗജന്യമായി ലഭിച്ച 50 ഏ
മെഡിക്കൽ കോളജ്: സർവകക്ഷി യോഗം വിളിക്കണമെന്നു പശ്ചിമഘട്ട സംരക്ഷണ സമിതി
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് വിഷയത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നു പശ്ചിമഘട്ട സംരക്ഷണ സമിതി ഭാ
പണപ്പിരിവ്: പരാതിക്കെതിരെ പരാതിയുമായി കുറുക്കൻമൂല ഉൗരുസമിതി
കൽപ്പറ്റ: പണപ്പിരിവുമായി ബന്ധപ്പെട്ടു മാനന്തവാടി മുനിസിപ്പാലിറ്റി പയ്യന്പള്ളി ഡിവിഷൻ കൗണ്‍സിലറും സിപിഎം പ്രാദേശിക
നിർധന രോഗികളെ സഹായിക്കാൻ മടിക്കരുതെന്നു മുഹമ്മദ് ബഷീർ എംപി
നല്ലൂർനാട്: നിർധന രോഗികളെ ഹൃദയത്തോടു ചേർത്തുനിർത്താനും സംരക്ഷിക്കാനും സമൂഹത്തിനു കഴിയണമെന്നു ഇ.ടി. മുഹമ്മദ് ബ
കേരളം കണ്ടത് വോട്ട് തട്ടാനുള്ള ബജറ്റ്: യുഡിഎഫ്
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുതട്ടാനുള്ള ബജറ്റാണ് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അവതരിപ്പിച്ചതെന്നു യു
വൃദ്ധ കർഷക ദന്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ഭരണകൂടം
കൽപ്പറ്റ: വൈത്തരി താലൂക്ക് ഓഫീസ് പടിക്കൽ വൃദ്ധ കർഷക ദന്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ജില്ലാ
സഹകരണ നാട്ടുചന്ത: സംഗമം നടത്തി
കൽപ്പറ്റ: നബാർഡിന്റെ സഹായത്തോടെ അടുത്തമാസം സഹകരണ നാട്ടുചന്ത ആരംഭിക്കുന്നതിനു മുന്നോടിയായി എൻഎംഡിസിയുടെ നേതൃ
സഞ്ചാരികൾക്കായി പുതുചമയങ്ങളണിഞ്ഞു പഴശി പാർക്ക്
കൽപ്പറ്റ: മാനന്തവാടിയിലെ പഴശി പാർക്ക് പുതുമോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞുകിടന്ന പാർ
ചികിത്സയിലിരിക്കെ എസ്ഐ മരിച്ചു
കൽപ്പറ്റ: പോലീസ് ട്രാഫിക് യൂണിറ്റിലെ എസ്ഐ തൃക്കെപ്പറ്റ കല്ലുപുര വിജയൻ (52) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
ലോട്ടറി തൊഴിലാളി മരിച്ച നിലയിൽ
പുൽപ്പള്ളി: കാണാതായ ലോട്ടറി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിമൂല രാമർക്കണ്ടി രാമചന്ദ്രക്കുറുപ്പിനെയാണ്(7
കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു
മാനന്തവാടി: വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. പിലാക്കാവ് പി.എം.എസ് സയ്യിദ് ആലിക്കോയ തങ്ങൾ (6
ജയശ്രീ സ്കൂളിൽ എൻഎസ്എസ് ഉപജീവനം പദ്ധതി ആരംഭിച്ചു
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിയുടെ ഭ
എം.എം. ജോസഫിന്റെ സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക്
കൽപ്പറ്റ: വൈത്തിരി താലൂക്ക് ഓഫീസിനു മുന്പിൽ കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ എം.എം. ജോസഫ് നടത്തിക്കൊണ്ടിരി
വയനാട്ടിൽ 238 പേർക്കുകൂടി കോവിഡ്; 180 പേർക്ക് രോഗമുക്തി
കൽപ്പറ്റ: വയനാട്ടിൽ 238 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രണ്ട് ആ
സാന്പത്തിക അവലോകന റിപ്പോർട്ട് വിരൽചൂണ്ടുന്നതു സർക്കാരിന്റെ വീഴ്ചയിലേക്ക്: കെ.സി. റോസക്കുട്ടി
കൽപ്പറ്റ: കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സാന്പത്തിക അവലോകന റിപ്പോർട്ട് വിരൽചൂണ്ടുന്നതു സർക്കാരിന്റെ വീഴ
സുഗതകുമാരി അനുസ്മരണവും പ്രതിഭകളെ ആദരിക്കലും
മാനന്തവാടി: കൊളങ്ങോട് ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർഅനുസ്മരണവും വിവിധ രംഗത്ത് മികവ് പു
തിരുനാളിന് തുടക്കമായി
പുൽപ്പള്ളി: പട്ടാണിക്കുപ്പ് സെന്റ് മേരീസ് യാക്കോബൈറ്റ് സുനോറോ സിംഹാസന പള്ളിയിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിശുദ
കോണ്‍ഗ്രസ് നേതൃസംഗമം
മാനന്തവാടി: പനമരം ബ്ലോക്ക് കോണ്‍ഗ്രസ് നേതൃസംഗമംതോണിച്ചാൽ അഭിരാമി റിസോട്ടിൽ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പി
കൂടിയാലോചന യോഗം നടത്തി
ഗൂഡല്ലൂർ: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉൗട്ടി കളക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. യോഗത്
കാർഷിക പുരോഗമന സമിതി കർഷക മിത്രയുടെ പാഷൻ ഫ്രൂട്ട് വിളവെടുപ്പ് തുടങ്ങി
കൽപ്പറ്റ: ബത്തേരി കാർഷിക പുരോഗമന സമിതി കർഷക മിത്രയുടെ നേതൃത്വത്തിൽ മീനങ്ങാടി പന്നിമുണ്ടയിൽ ആരംഭിച്ച പാഷൻ ഫ്രൂട
നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതി: കളക്ടറേറ്റ് പടിക്കൽ ആക്ഷൻ കമ്മിറ്റി ധർണ 20ന്
കൽപ്പറ്റ: തലശേരി-മൈസൂരു റെയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനു സർക്കാരിൽ സമ്മർദം ചെലത്തുന്നതിനു ആസൂത്രണം ചെയ്ത പ്ര
ബജറ്റിൽ വയനാടിനെ അവഗണിച്ചു: കെ.കെ. ഏബ്രഹാം
പുൽപ്പള്ളി: ബജറ്റിൽ വയനാടിനെ ക്രൂരമായി അവഗണിച്ചെന്ന് കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം. വയനാടിന്റെ ചരിത്രത്തിൽ ഇ
നടവയൽ-ചങ്ങനാശേരി ബസ് സർവീസ് പുനരാരംഭിച്ചു
നടവയൽ: മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി നടവയൽ-ചങ്ങനാശേരി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച
പാലിയേറ്റീവ് ദിനാചരണം
കൽപ്പറ്റ: ശാന്തി പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിന്റെ ഭാഗമാ
ജില്ലയിൽ 332 പേർ വാക്സിൻ സ്വീകരിച്ചു
കൽപ്പറ്റ/മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രധാനമായ കോവിഡ് വാക്സിനേഷന് ജില്ലയിൽ തുടക്കമായി. 332
കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി
ഗൂഡല്ലൂർ: കുന്നൂർ കൊലകൊന്പയിൽ കാണാതായ പെണ്‍കുട്ടിയെ സ്വകാര്യ തോട്ടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാർഖ
കടുവ തിരിച്ച് വരുമോയെന്ന് ആശങ്ക; വനാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി പ്രദേശത്ത് ഒരാഴ്ചയോളം ഭീതി പരത്തിയ കടുവ തിരികെയെത്തുമോയെന്ന ആശങ
ഭർത്താവിനെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലാക്കിയെന്നു വീട്ടമ്മ
കൽപ്പറ്റ: വഴിത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ ഭർത്താവിനെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയെന്നു
സംസ്ഥാന ബജറ്റ്: വയനാടിനു പ്രതീക്ഷയും നിരാശയും
കൽപ്പറ്റ: ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ.തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങൾ വയനാടൻ ജനതയിൽ ഉളവാക്കിയതു ഒരേസമ
തിരുനാളിന് കൊടിയേറി
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി
ശ്രാദ്ധപ്പെരുന്നാൾ ആഘോഷിക്കും
മീനങ്ങാടി: മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ശാമുവേൽ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തിയാറാം
കാപ്പിക്ക് താങ്ങുവില ഏർപ്പെടുത്തിയത് സ്വാഗതാർഹം: കെ.ജെ. ദേവസ്യ
കൽപ്പറ്റ: കാപ്പിക്ക് 90 രൂപ തറവില നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമെന്ന് സൗത്ത് ഇന്ത്യൻ കോഫീ ഗ്രോവേഴ്സ് അസോസി
പ്രീ പ്രൈമറി അധ്യാപകർക്ക് ജോലി സുരക്ഷ ഉറപ്പാക്കണമെന്ന്
കൽപ്പറ്റ: സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ പ്രീപ്രൈമറി ജീവനക്കാരുടെ നിയമനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്ര
കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെപ്പ്
കൽപ്പറ്റ: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷയേകി കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. ഇതോടെ
സംരക്ഷണഭിത്തി സ്ഥാപിച്ചു
ഗൂഡല്ലൂർ: ഗൂഡല്ലൂർ-നിലന്പൂർ അന്തർസംസ്ഥാന പാതയിലെ പാണ്ഡ്യാർ പുഴക്ക് സമീപം ഇരുന്പ് പാലത്ത് താത്ക്കാലികമായി റോഡ് സംര
അനുശോചിച്ചു
പുൽപ്പള്ളി: മേഖലയിലെ ആദ്യകാല പത്രം ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കല്ലോലിക്കൽ കെ.ജെ. ജോണിന്റെ നിര്യാണത്തിൽ പു
ജനം രണ്ടു തട്ടിൽ; നാളെ മൂളിത്തോടിൽ സമരസംഗമം
കൽപ്പറ്റ: എടവക പഞ്ചായത്തിലെ മൂളിത്തോടിൽ മണ്ണണ നിർമിച്ചു തൊണ്ടാർ ജലസേചന പദ്ധതി പ്രാവർത്തികമാക്കുന്നതിൽ പ്രദേശവ
മൂളിത്തോടിലേതു വൻകിട പദ്ധതിയല്ല
തൊണ്ടാർ പദ്ധതി നാടിന്റെ നൻമയ്ക്കു ഉതകുന്നതാണെന്നു ഡാം കർമസമിതി ചെയർമാൻ എം.വി. പൗലോസ്, കണ്‍വീനർ വി.ഐ. ജോസ്, മറ്റ
വണ്ടിക്കടവിൽ വീണ്ടും കാട്ടാന ശല്യം
പുൽപ്പള്ളി: കേരള-കർണാടക അതിർത്തി വനമേഖലയിലെ വണ്ടിക്കടവ്, കാപ്പിസെറ്റ്, അമരക്കുനി പ്രദേശങ്ങളിൽ ഇന്നലെ പുലർച്ചെ
ഹിത പരിശോധന നടത്തണം
നൂറുകണക്കിനു കർഷകരെ കുടിയൊഴിപ്പിച്ചും ഹെക്ടർകണക്കിനു കൃഷിഭൂമി വെള്ളത്തിലാക്കിയും ജലസേചന പദ്ധതി നടപ്പിലാക്കേണ്ട
ജില്ലയിൽ 241 പേർക്ക് കൂടി കോവിഡ്; 207 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ 241 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 207 പേർ രോഗമ
വയനാട്ടിൽ 248 പേർക്കുകൂടി കോവിഡ്; 179 പേർക്കു രോഗമുക്തി
കൽപ്പറ്റ: വയനാട്ടിൽ 248 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. നാല് ആര
മാനന്തവാടി നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുത്തു
മാനന്തവാടി: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായി വിപിൻ വേണുഗോപാൽ-സിപിഎം(ക്ഷേമം), മാർഗരറ്റ് തോമസ്-കോണ്‍
വയനാട് മെഡിക്കൽ കോളജ്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇടതുസർക്കാരിന്റെ ജനവഞ്ചനയിൽ പ്രതി
തൊഴിലില്ലായ്മ: കെഎസ്യു പ്രതീകാത്മക സമരം നടത്തി
കൽപ്പറ്റ: തൊഴിലില്ലായ്മ പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് യുവജനദിനത്തിൽ കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂ
ഇതര സംസ്ഥാനത്തു നിന്നു നെല്ല് എത്തിക്കുന്നുവെന്ന് പരാതി: സംഭരണ നടപടികൾ പുനഃക്രമീകരിച്ചു
കൽപ്പറ്റ: സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിൽ നെല്ല് സംഭരണം പുരോഗമിക്കുന്നതിനിടെ അന്യ സംസ്ഥാനത്തു നിന്നു നെല്ല

Latest News
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
ബംഗാളിലെ കോൺഗ്രസ്-ഇടത് സഖ്യം സ്ഥാനാർഥിപ്പട്ടിക അടുത്തമാസം ആദ്യം
സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ പേർ പട്ടേൽ പ്രതിമ കാണാനെത്തുന്നു: മോദി
ആലിസൻ ലിവർപൂളിനെ രക്ഷിച്ചു; യുണൈറ്റഡിനെതിരെ സമനില
ഒമാനിൽ വന്‍ ലഹരിമരുന്ന് വേട്ട; നാലുപേര്‍ പിടിയില്‍

More from other section
ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടെ ഭാര്യ മരിച്ചു
Thiruvananthapuram
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Kollam
ബജറ്റ് യാഥാര്‍ഥ്യ ബോധമുള്ളതല്ല: കുര്യന്
Pathanamthitta
കോവിഡ് മരണം
Alappuzha
സ്പെഷൽ അരി കെട്ടിക്കിടക്കുന്നു
Kottayam
കാന്തല്ലൂരിൽ വിനോദ സഞ്ചാരി കൂഴഞ്ഞുവീണ് മരിച്ചു
Idukki
സെന്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം
Ernakulam
ചിരട്ടക്കടവ് ജനമൈത്രി ലിങ്ക് റോഡ് തുറന്നു കൊടുത്തു
Thrissur
മേലാർകോട് ഫൊറോന പള്ളിയിൽ സിഎൽസി വാർഷിക സമാപനം
Palakkad
പാത്ത് വേ ഉദ്ഘാടനം ചെയ്തു
Malappuram
പാലേരിയിൽ ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു
Kozhikode
ദേവസ്യ കൊങ്ങോലയുടെ നിര്യാണത്തിൽ അനുശോചിച്ചു
Kannur
ജില്ലയിൽ മേയ് മുതൽ പൈപ്പിലൂടെ പാചകവാതകമെത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top