ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ ആ​ദി​വാ​സി ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു
Monday, November 30, 2020 10:10 PM IST
കേ​ണി​ച്ചി​റ: ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ ആ​ദി​വാ​സി ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. കേ​ണി​ച്ചി​റ അ​രി​മു​ള പാ​ൽ​ന​ട പ​ണി​യ കോ​ള​നി​യി​ലെ ഗോ​പാ​ല​നാ​ണ്(60) മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വീ​ടി​നു സ​മീ​പം വ​യ​ലി​ൽ​വ​ച്ചാ​ണ് ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ​ത്. ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു അ​യ​ച്ചു.