ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: നി​രീ​ക്ഷ​ക​ർ ചു​മ​ത​ല​യേ​റ്റു
Sunday, November 29, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു നി​രീ​ക്ഷ​ക​നാ​യി ജി. ​ഫ​നി​ന്ദ്ര കു​മാ​ർ റാ​വു ഐ​എ​ഫ്എ​സ് ചു​മ​ത​ല​യേ​റ്റു. എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​റാ​യി ടി.​എ​ൽ. സാം​കു​ട്ടി, പി.​എ​സ്. വാ​സ​ന്ത എ​ന്നി​വ​രെ നി​യ​മി​ച്ചു. ഫോ​ണ്‍: ജി. ​ഫ​നി​ന്ദ്ര കു​മാ​ർ റാ​വു- 9424140309, ടി.​എ​ൽ. സാം​കു​ട്ടി- 9447526621, പി.​എ​സ്. വാ​സ​ന്ത- 9526647114.

എസ് വൈ എ​സ് സ്മൃ​തി സം​ഗ​മം

ക​ൽ​പ്പ​റ്റ: സു​ന്നി യു​വ​ജ​ന സം​ഘം(​എ​സ്വൈ​എ​സ്) ജി​ല്ലാ സ്മൃ​തി സം​ഗ​മം ഇ​ന്നു​രാ​വി​ലെ 11നു ​സ​മ​സ്ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തും. ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​കെ. മു​ഹ​മ്മ​ദ് ദാ​രി​മി മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള ക​ർ​മ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും.