പൗ​രോ​ഹി​ത്യ റൂ​ബി ജൂ​ബി​ലി: ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ടി​നെ ആ​ദ​രി​ച്ചു
Sunday, November 29, 2020 11:39 PM IST
തെ​നേ​രി: പൗ​രോ​ഹി​ത്യ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന തെ​നേ​രി ഫാ​ത്തി​മ​മാ​താ പ​ള്ളി വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ടി​നെ ഇ​ട​ക​സ​മൂ​ഹം ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ ത​ങ്ക​ച്ച​ൻ ക​ണ്ണം​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബെ​ന്നി വെ​ട്ടി​ക്ക​ൽ, ബി​നീ​റ്റ ഏ​റ​ണാ​ട്ട്, സി​സ്റ്റ​ർ എ​ലൈ​സ്, സി​സ്റ്റ ലാ​ലി, ബേ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ് തൊ​ട്ടി​ത്ത​റ, ജോ​യി മ​റ്റ​ക്കാ​ട്, ജോ​സ് പാ​റ​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി:​
വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: വ​യ​നാ​ട്ടി​ലെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ദൗ​ത്യ​സേ​ന എ​ഡി​ജി​പി എം. ​ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ട​വ​യ​ൽ മു​ത​ൽ മു​ത്ത​ങ്ങ ട്രൈ ​ജം​ഗ്ഷ​ൻ വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. നീ​ല​ഗി​രി-​വ​യ​നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​ണ് മു​ത്ത​ങ്ങ ട്രൈ ​ജം​ഗ്ഷ​ൻ.