മു​തി​ർ​ന്ന പൗ​ര​ൻ​മാ​രോ​ടു അ​നു​ഭാ​വ​മു​ള്ള​വ​രെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, November 28, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് അ​നു​ഭാ​വ നി​ല​പാ​ടു​ള്ള​വ​രെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നു സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും വ​യോ​ജ​ന ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളു​ണ്ട്.​വ​യോ​ജ​ന​ങ്ങ​ൾ​ക്കു അ​വ​കാ​ശ​പെ​ട്ട പ​ദ്ധ​തി വി​ഹി​തം അ​നു​വ​ദി​ക്കാ​ത്ത​വ​രും വ​യോ​ജ​ന​ഗ്രാ​മ​സ​ഭ വി​ളി​ച്ചു​കൂ​ട്ടി വ​യോ​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​തെ സ്വ​ന്തം തീ​രു​മാ​ന​മ​നു​സ​രി​ച്ചു ചെ​ല​വ് ചെ​യ്ത​വ​രു​മു​ണ്ട്.

​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, ടി.​സി. പ​ത്രോ​സ്,ടി.​വി. രാ​ജ​ൻ,സി.​കെ. ഗി​രി​ജ,എം. ​മോ​ഹ​നാ​ബാ​യി, ആ​ർ. ഗോ​പി,കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.