തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ചാ​ര​ണം: ചെ​ന്നി​ത്ത​ല നാ​ളെ വ​യ​നാ​ട്ടി​ൽ
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ളെ ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10നു ​പൊ​ഴു​ത​ന റാ​ഷ ഓ​ഡി​റ്റോ​റി​യ​ത്തി​ലും 11നു ​ക​ൽ​പ്പ​റ്റ ജി​ന​ച​ന്ദ്ര മെ​മ്മോ​റി​യ​ൽ ഹാ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മാ​ന​ന്ത​വാ​ടി മൈ​ത്രി​ന​ഗ​ർ പാ​റ​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​നും മൂ​ന്നി​നു വെ​ള്ള​മു​ണ്ട സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലും നാ​ലി​നു ന​ട​വ​യ​ൽ ടൗ​ണി​ലും അ​ഞ്ചി​നു ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​നി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ഡി​സം​ബ​ർ ഒ​ന്നി​നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മൂ​ന്നി​നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി​യും നാ​ലി​നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​നും ഏ​ഴി​നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​നു വ​രും.