പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി
Friday, November 27, 2020 11:03 PM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള​ത്തെ ര​ക്ഷി​ക്കു​ക, വി​ക​സ​ന​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​ൽ​ഡി​എ​ഫ് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​വി. അ​നി​ൽ മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ. ശ​ങ്ക​ര​ൻ, വി​ൽ​സ​ൻ നെ​ടും​ങ്കൊ​ന്പി​ൽ, വേ​ലാ​യു​ധ​ൻ നാ​യ​ർ, പ്ര​കാ​ശ് ഗ​ഗാ​റി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ണ്‍​ഗ്ര​സി​ൽ പു​റ​ത്താ​ക്ക​ൽ തു​ട​രു​ന്നു

ക​ൽ​പ്പ​റ്റ: വി​മ​ത പ്ര​വ​ർ​ത്ത​ന​ത്തി​നു കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ര​ണ്ടു​പേ​രേ​ക്കൂ​ടി പു​റ​ത്താ​ക്കി. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എം. ​വ​ത്സ​രാ​ജ്, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ജോ​സ് നെ​ല്ലേ​ടം എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളാ​യ 13 പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യി​രു​ന്നു.