പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, November 26, 2020 9:48 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ള​ഗ​പ്പാ​റ​യ്ക്കു സ​മീ​പം പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മു​ട്ടി​ൽ അ​ടു​വാ​ടി എ​സ്റ്റേ​റ്റി​ലെ മൊ​യ്തീ​ന്‍റെ മ​ക​ൻ കെ.​പി.​ആ​രി​ഫാ​ണ്(45)​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

മാ​താ​വ്: ക​ല്ല​ങ്കോ​ട​ൻ ഫാ​ത്തി​മ. ഭാ​ര്യ: സൗ​ദ( അ​ധ്യാ​പി​ക, വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് യു​പി സ്കൂ​ൾ). മ​ക്ക​ൾ: ആ​ഷി​ൽ, ആ​ദി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​റോ​സ്, അ​ൻ​വ​ർ സാ​ദ​ത്ത്, ഷാ​ഹി​ന.