ദേ​ശീ​യ ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു
Wednesday, November 25, 2020 10:05 PM IST
ക​ൽ​പ്പ​റ്റ: ക​ള​ക്ട​റേ​റ്റി​ൽ ദേ​ശീ​യ ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഭ​ര​ണ​ഘ​ട​നാ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ഭ​ര​ണ ഘ​ട​ന നി​ർ​മ്മാ​ണ​സ​ഭ ഭ​ര​ണ ഘ​ട​ന അം​ഗീ​ക​രി​ച്ച 1949 ന​വം​ബ​ർ 26 ന്‍റെ ഓ​ർ​മ പു​തു​ക്ക​ലാ​ണ് ദേ​ശീ​യ ഭ​ര​ണ​ഘ​ട​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ഡി​എം കെ. ​അ​ജീ​ഷ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.