അ​പേ​ക്ഷ തി​യ​തി നീ​ട്ടി
Wednesday, November 25, 2020 10:05 PM IST
ക​ൽ​പ്പ​റ്റ: ചു​ണ്ടേ​ൽ ഗ​വ. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 2020-2021 വ​ർ​ഷ​ത്തേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് 28 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍: 04936 247420, 9846608596, 9656934272.