നെ​ൻ​മേ​നി ഗ​വ.​വ​നി​ത ഐ​ടി​ഐ​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: നെ​ൻ​മേ​നി ഗ​വ.​വ​നി​ത ഐ​ടി​ഐ​യി​ൽ ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ട്രേ​ഡി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള​ള​വ​ർ 1950 രൂ​പ ഫീ, ​ടി​സി, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 28 ന് ​ഐ​ടി​ഐ​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 266700.