ഐ​എ​ച്ച്ആ​ർ​ഡി ഡി​ഗ്രി കോ​ഴ്സി​ൽ പ്ര​വേ​ശ​നം
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചേ​ല​ക്ക​ര, കൊ​ടു​ങ്ങ​ലൂ​ർ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (ചേ​ല​ക്ക​ര), എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ൽ കോ​ള​ജി​ന് അ​നു​വ​ദി​ച്ച 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോ​മും പ്രോ​സ്പെ​ക്റ്റ​സും www.ihrd.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ പേ​രി​ൽ മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് സ​ഹി​തം (പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് 200 രൂ​പ) അ​പേ​ക്ഷി​ക്കാം. തു​ക കോ​ളേ​ജി​ൽ നേ​രി​ട്ടും അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ihrd.ac.in ഫോ​ണ്‍ 04884 227181, 295181 (ചേ​ല​ക്ക​ര), 0480 2816270, 8547005078 (കൊ​ടു​ങ്ങ​ല്ലൂ​ർ).