ഓ​ൾ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: ഇന്ന് ന​ട​ക്കു​ന്ന പൊ​തു​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ക​ന​റാ ബാ​ങ്കി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​ജെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ശ്രീ​നാ​ഥ്, പി. ​ബി​ജേ​ഷ് ഖാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ. ​അ​ഭി​ജി​ത്ത്, എം.​ആ​ർ. മ​നോ​ഹം, എ​സ്. ദി​ൽ​ന, ടി.​എ​ൻ. ബി​ന്ദു, ഇ. ​സു​മേ​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.