ക​ർ​ഷ​ക മു​ന്ന​ണി 16സീ​റ്റു​ക​ളി​ൽ നേ​രി​ട്ടു മ​ത്സ​രി​ക്കും
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​ർ​ഷ​ക മു​ന്ന​ണി വി​വി​ധ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 16 സീ​റ്റി​ലാ​ണ് നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന​ത് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പു​ൽ​പ്പ​ള്ളി, പൊ​ഴു​ത​ന, ഡി​വി​ഷ​നി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്കി​ൽ ന​ന്പി​കൊ​ല്ലി, ചീ​രാ​ൽ ഡി​വി​ഷ​നി​ലേ​ക്കും ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ൽ ചാ​രി​റ്റി ബ്ലോ​ക്കി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലേ​ക്കും ബ​ത്തേ​രി​യി​ൽ ഒ​രു വാ​ർ​ഡി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ഗ്രാ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നെ​ൻ​മേ​നി, പു​ൽ​പ്പ​ള്ളി-​ര​ണ്ട് വീ​തം, പൊ​ഴു​ത​ന, വൈ​ത്തി​രി, പ​ടി​ഞ്ഞാ​റ​ത്ത​റ ഒ​ന്നു​വീ​തം വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വി​ജ​യി​ക്കു​ന്ന​തും മ​ത്സ​ര​ക്ഷ​മ​ത​യു​മു​ള്ള വാ​ർ​ഡു​ക​ളാ​ണ് മ​ത്സ​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് പ​റ​ഞ്ഞു. മ​റ്റി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കും. ചീ​രാ​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ ക​ർ​ഷ​ക മു​ന്ന​ണി​ക്കു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ​ക്ക് ചീ​രാ​ലി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സൈ​മ​ണ്‍ പൗ​ലോ​സ് പ്ര​സം​ഗി​ച്ചു. പു​ൽ​പ്പ​ള്ളി​യി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.