ദേ​ശീ​യ പ​ണി​മു​ട​ക്ക്: തൃ​ശി​ലേ​രി​യി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു
Monday, November 23, 2020 12:44 AM IST
മാ​ന​ന്ത​വാ​ടി: ന​വം​ബ​ർ 26 ന്‍റെ ദേ​ശീ​യ പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും സ​മ​ര​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശ്ശി​ലേ​രി​യി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​ജി​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സീ​സ​ർ, ക​ഐ​സ്ടി​എ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ, സു​ധീ​ർ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ദാ​ല​ത്ത് ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​സി​ന​ഗു​ഡി കു​റു​ന്പ​ർ​പാ​ടി​യി​ൽ അ​ദാ​ല​ത്ത് ന​ട​ത്തി. നി​ര​വ​ധി ആ​ദി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി ജ​യ​സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ നി​ക്കോ​ള​സ്, പോ​ലീ​സു​കാ​രാ​യ വി​ജ​യ​ൻ, ബാ​ല​മു​രു​ക​ൻ, ചി​ത്ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു