വയനാട്ടിൽ രോഗികൾ 135
Friday, November 20, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 135 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 132 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 152 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
മേ​പ്പാ​ടി, ബ​ത്തേ​രി-16​വീ​തം, മു​ട്ടി​ൽ-15, ക​ണി​യാ​ന്പ​റ്റ-11, ക​ൽ​പ്പ​റ്റ-​എ​ട്ട്, മാ​ന​ന്ത​വാ​ടി, തി​രു​നെ​ല്ലി, മൂ​പ്പൈ​നാ​ട്-​ഏ​ഴു​വീ​തം, പൂ​താ​ടി, നൂ​ൽ​പ്പു​ഴ-​ആ​റു​വീ​തം, പു​ൽ​പ്പ​ള്ളി, വെ​ള്ള​മു​ണ്ട-​അ​ഞ്ചു​വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, പൊ​ഴു​ത​ന-​നാ​ലു​വീ​തം, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി-​മൂ​ന്നു​വീ​തം, എ​ട​വ​ക, നെ​ൻ​മേ​നി, പ​ന​മ​രം-​ര​ണ്ടു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി, ഒ​ഡീ​ഷ​യി​ൽ നി​ന്നെ​ത്തി​യ പൊ​ഴു​ത​ന സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​വ​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റാ​ളു​ക​ൾ.
പ​ടി​ഞ്ഞാ​റ​ത്ത​റ-12, നെ​ൻ​മേ​നി-​എ​ട്ട്, ബ​ത്തേ​രി, വെ​ള്ള​മു​ണ്ട-​അ​ഞ്ചു​വീ​തം, മീ​ന​ങ്ങാ​ടി, മാ​ന​ന്ത​വാ​ടി-​നാ​ലു​വീ​തം, ത​രി​യോ​ട്, പൂ​താ​ടി, മു​ട്ടി​ൽ, മൂ​പ്പൈ​നാ​ട്, പ​ന​മ​രം-​മൂ​ന്നു​വീ​തം, ക​ൽ​പ്പ​റ്റ, എ​ട​വ​ക, ക​ണി​യാ​ന്പ​റ്റ-​ര​ണ്ടു​വീ​തം, അ​ന്പ​ല​വ​യ​ൽ, തി​രു​നെ​ല്ലി, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി, പൊ​ഴു​ത​ന-​ഒ​ന്നു​വീ​തം, വൈ​ത്തി​രി സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 പേ​ർ, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 76 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​. ജി​ല്ല​യി​ൽ ഇ​തി​ന​കം 9,315 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 8,270 രോ​ഗ​മു​ക്ത​രാ​യി. 62 പേ​ർ മ​രി​ച്ചു. 983 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 550 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 938 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 11,265 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.