സൂ​ക്ഷ്മ പ​രി​ശോ​ധ​ന: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു സ​മ​ർ​പ്പി​ച്ച​തി​ൽ അ​ഞ്ചു പ​ത്രി​ക​ക​ൾ ത​ള്ളി
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ല​യി​ലെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്- ആ​കെ പ​ത്രി​ക​ക​ൾ 136, ത​ള്ളി​യ​ത്-5, സ്വീ​ക​രി​ച്ച​ത് 131. ന​ഗ​ര​സ​ഭ​ക​ൾ- ക​ൽ​പ്പ​റ്റ-​ആ​കെ പ​ത്രി​ക​ക​ൾ 252, ത​ള്ളി​യ​ത്-2, സ്വീ​ക​രി​ച്ച​ത്-250. മാ​ന​ന്ത​വാ​ടി- ആ​കെ പ​ത്രി​ക​ക​ൾ-238, ത​ള്ളി​യ​ത്-2, മാ​റ്റി​വെ​ച്ച​ത്-1, സ്വീ​ക​രി​ച്ച​ത്-235. സു​ൽ​ത്താ​ൻ ബ​ത്തേ​രി- ആ​കെ പ​ത്രി​ക​ക​ൾ-318, ത​ള്ളി​യ​ത്-5, സ്വീ​ക​രി​ച്ച​ത്-313.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ- മാ​ന​ന്ത​വാ​ടി-​ആ​കെ പ​ത്രി​ക​ക​ൾ-116, ത​ള്ളി​യ​ത്-1, സ്വീ​ക​രി​ച്ച​ത്-115. സു​ൽ​ത്താ​ൻ ബ​ത്തേ​രി ആ​കെ പ​ത്രി​ക​ക​ൾ-95, ത​ള്ളി​യ​ത്-0, സ്വീ​ക​രി​ച്ച​ത്-95. ക​ൽ​പ്പ​റ്റ- ആ​കെ പ​ത്രി​ക​ക​ൾ-97, ത​ള്ളി​യ​ത്-1, സ്വീ​ക​രി​ച്ച​ത്-96. പ​ന​മ​രം-​ആ​കെ പ​ത്രി​ക​ക​ൾ-103, ത​ള്ളി​യ​ത്-2, സ്വീ​ക​രി​ച്ച​ത്-101.
ഗ്രാ​മപ്പ​ഞ്ചാ​യ​ത്തു​ക​ൾ, ആ​കെ പ​ത്രി​ക​ക​ൾ, ത​ള്ളി​യ​ത്, മാ​റ്റി​വ​ച്ച​ത്, സ്വീ​ക​രി​ച്ച​ത് എ​ന്നീ ക്ര​മ​ത്തി​ൽ- വെ​ള്ള​മു​ണ്ട-177-0-0-177, തി​രു​നെ​ല്ലി-88-3-0-85, തൊ​ണ്ട​ർ​നാ​ട്-103-2-0-101, എ​ട​വ​ക-170-2-0-168, ത​വി​ഞ്ഞാ​ൽ-172-10-0-162, നൂ​ൽ​പ്പു​ഴ-143-1-0-142, നെ​ൻ​മേ​നി-192-10-3-179, അ​ന്പ​ല​വ​യ​ൽ-167-0-2-165, മീ​ന​ങ്ങാ​ടി-126-0-0-126, വെ​ങ്ങ​പ്പ​ള്ളി-104-2-0-102, വൈ​ത്തി​രി-88-2-0-86, പൊ​ഴു​ത​ന-108-14-0-94, ത​രി​യോ​ട്-98-3-0-95, മേ​പ്പാ​ടി-236-2-0-234, മൂ​പ്പൈ​നാ​ട്-103-0-0-103, കോ​ട്ട​ത്ത​റ-168-0-0-168,
മു​ട്ടി​ൽ-153-0-0-153, പ​ടി​ഞ്ഞാ​റ​ത്ത​റ-110-2-0-108, പ​ന​മ​രം-290-1-0-289, ക​ണി​യാ​ന്പ​റ്റ-204-8-0-196, പൂ​താ​ടി-203-2-0-201, പു​ൽ​പ്പ​ള്ളി-168-2-2-164, മു​ള്ള​ൻ​കൊ​ല്ലി-140-5-0-135.