സോ​പ്പു​ക​ൾ ന​ൽ​കി
Friday, October 30, 2020 1:25 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് പു​ൽ​പ്പ​ള്ളി മേ​ഖ​ല പ​രി​ഷ​ത്ത് സ​മി​തി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് സോ​പ്പു​ക​ൾ ന​ൽ​കി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​പ്ര​ക​ശ് പു​ൽ​പ്പ​ള്ളി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​പ്രേം സു​ജ​ല​ത എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എം. ടോ​മി, എ​ൻ. സ​ത്യാ​ന​ന്ദ​ൻ​മാ​സ്റ്റ​ർ, വി.​എ​സ്. ചാ​ക്കോ മാ​സ്റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൈ​മാ​റി​യ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ​ന പ്ര​സാ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ധ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.