അതിജീവനം കേരളീയം പദ്ധതി: ബ്ലോ​ക്ക്ത​ല പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: അ​തി​ജീ​വ​നം കേ​ര​ളീ​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ​ക്ടു വ​ർ​ക്ക് കു​ടും​ബ​ശ്രീ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക്ത​ല ട്രെ​യി​നിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ഹാ​ളി​ൽ ന​ട​ന്നു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഭ​ര​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സി. ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ർ​മാ​ൻ എ.​പി. അ​ഹ​മ്മ​ദ്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​സീ​ന ഷാ​ഹു​ൽ, മെം​ബ​ർ​മാ​രാ​യ സു​ന്ദ​ർ​രാ​ജ്, സു​ഭ​ദ്ര, ആ​യി​ഷാ​ബി, ബീ​ന മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.