സ​ഹാ​യ​ധ​നം ന​ൽ​കി
Wednesday, October 28, 2020 11:41 PM IST
വെ​ള്ള​മു​ണ്ട:​ ഷോ​ക്കേ​റ്റു​മ​രി​ച്ച എ​സ്ടി പ്ര​മോ​ട്ട​ർ പ​ടി​ഞ്ഞാ​റ​ത്ത​റ സ​ജി​ല ഭ​വ​നി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന് ജി​ല്ല​യി​ലെ എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ,ടി​ഇ​ഒ​മാ​ർ,ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ്, ഹോ​സ്റ്റ​ൽ വാ​ർ​ഡ·ാ​ർ,ഐ​ടി​ഡി​പി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു​സ​മാ​ഹ​രി​ച്ച തു​ക സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ കൈ​മാ​റി.

​പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ്,ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഒ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ,ട്രൈ​ബ​ൽ ഒ​ഫീ​സ​ർ​മാ​രാ​യ ക​ല,ബി​ജു,ജം​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.