ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​ടി​യു​സി​ഐ) യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ന​ഗ​ര​ത്തി​ലെ ഡ്രൈ​നേ​ജ് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളും റോ​ഡ് ന​വീ​ക​ര​ണ പ്ലാ​നി​ന്‍റെ ലം​ഘ​ന​വും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ടി​യു​സി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാം ​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. അ​ജ​യ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. വേ​ൽ​മു​രു​ക​ൻ, ച​ന്ദ്ര​മോ​ഹ​ൻ,കെ. ​ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​കെ. അ​ബു, ബേ​ബി ജ​യിം​സ്, പി.​വി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.