ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ചി​ന് കീ​ഴി​ലെ ചു​ഴ​ലി​യി​ൽ ജി​ല്ലാ സ്ഥി​ര ന​ഴ്സ​റി നി​ർ​മ്മാ​ണ​ത്തി​ന് സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന് ന​ൽ​കി​യ 4.33 ഹെ​ക്ട​ർ സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന അ​ക്വേ​ഷ്യ, മാ​ഞ്ചി​യം മ​ര​ങ്ങ​ൾ നി​ൽ​പ്പു മ​ര​ങ്ങ​ളാ​യി മു​റി​ച്ച് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു. ന​വം​ബ​ർ മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സ്വീ​ക​രി​ക്കും.