ഡി​ഗ്രി സീ​റ്റ് ഒ​ഴി​വ്
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​ പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്,ബി​എ​സ്‌​സി ക​ംപ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​റ​ൽ/​എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.​ഫോ​ണ്‍: 04935245484, 8547005060.