മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച വ്യാ​പാ​രി സൗ​ദി​യി​ൽ മ​രി​ച്ചു
Wednesday, October 28, 2020 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് സൗ​ദി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി മ​രി​ച്ചു. അ​ന്പ​ല​വ​യ​ൽ ആ​യി​രം​കൊ​ല്ലി പ​ടി​ഞ്ഞാ​റ്റേ​ട​ത്തു​കു​റ്റി​യി​ൽ ഉ​മ്മ​ൻ തോ​മ​സാ​ണ്(​ഷി​ബു തോ​മ​സ്-48)​മ​രി​ച്ച​ത്.

ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. 14 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ വ്യാ​പാ​രി​യാ​ണ്. ഭാ​ര്യ: ജീ​ന. മ​ക്ക​ൾ: അ​ല​ക്സ്, ആ​ലീ​സ്.