വ​യ​നാ​ട് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്: കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 27, 2020 11:04 PM IST
മാ​ന​ന്ത​വാ​ടി:​ത​ല​പ്പു​ഴ വ​യ​നാ​ട് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സ്,നോ​ണ്‍ ഗ​സ്റ്റ​സ് ഓ​ഫീ​സേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സ്,ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ദേ​ശി​ക ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.​ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ സു​രേ​ന്ദ്ര​ൻ,പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. അ​നി​ത,എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​ബ്ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ:​ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ന് കീ​ഴി​ലെ 19 അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഒ​രു മി​നി അ​ങ്ക​ണ​വാ​ടി​യി​ലും ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.​ന​വം​ബ​ർ ഒ​ന്പ​തി​നു ഉ​ച്ച വ​രെ സ്വീ​ക​രി​ക്കും. അ​ന്നു​ച്ച​ക​ഴി​ഞ്ഞു 2.30നു ​തു​റ​ക്കും.​ഫോ​ണ്‍:04936 207014.