വ​യ​നാ​ട്ടി​ൽ 87 പേ​ർ​ക്ക്
Sunday, October 25, 2020 11:00 PM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ 87 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 82 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.​അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്.133 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ന്പ​ല​വ​യ​ൽ,മീ​ന​ങ്ങാ​ടി-17 വീ​തം,മേ​പ്പാ​ടി,ബ​ത്തേ​രി-​ഒ​ന്പ​തു​വീ​തം,പു​ൽ​പ്പ​ള്ളി-​ആ​റ്,ക​ണി​യാ​ന്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ-​അ​ഞ്ചു​വീ​തം,പൊ​ഴു​ത​ന,വെ​ള്ള​മു​ണ്ട-​മൂ​ന്നു​വീ​തം,മു​ട്ടി​ൽ,നൂ​ൽ​പ്പു​ഴ,ത​വി​ഞ്ഞാ​ൽ-​ര​ണ്ടു​വീ​തം,എ​ട​വ​ക, മാ​ന​ന്ത​വാ​ടി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ഓ​രോ തി​രു​നെ​ല്ലി,പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നെ​ത്തി​യ മൂ​ന്നു പൂ​താ​ടി സ്വ​ദേ​ശി​ക​ളു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച മ​റ്റാ​ളു​ക​ൾ.
മേ​പ്പാ​ടി,മീ​ന​ങ്ങാ​ടി-​ഒ​ന്പ​തു​വീ​തം,ബ​ത്തേ​രി-​എ​ട്ട്,മാ​ന​ന്ത​വാ​ടി-​ആ​റ്,എ​ട​വ​ക,വെ​ള്ള​മു​ണ്ട-​അ​ഞ്ചു​വീ​തം,മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ-​നാ​ലു​വീ​തം,പ​ടി​ഞ്ഞാ​റ​ത്ത​റ,തി​രു​നെ​ല്ലി,കോ​ട്ട​ത്ത​റ-​മൂ​ന്നു​വീ​തം,പു​ൽ​പ്പ​ള്ളി-​ര​ണ്ട്,നെ​ൻ​മേ​നി, പ​ന​മ​രം,വൈ​ത്തി​രി,ക​ണി​യാ​ന്പ​റ്റ,ക​ൽ​പ്പ​റ്റ,മൂ​പ്പൈ​നാ​ട്,ത​രി​യോ​ട്,ക​ണ്ണൂ​ർ,പ​ശ്ചി​മ​ബം​ഗാ​ൾ-​ഒ​ന്നു​വീ​തം,
വൈ​ത്തി​രി ഓ​റി​യ​ന്‍റ​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു​പേ​ർ,വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 55 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 6,428 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ 5,464 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 42 പേ​ർ മ​രി​ച്ചു.922 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 488 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.398 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.5,993 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.