എ​ൽ​ഡി​എ​ഫി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കു​മാ​ത്രം ടി​ക്ക​റ്റ്; യു​ഡി​എ​ഫ് സീ​റ്റുവി​ഭ​ജ​ന​ ച​ർ​ച്ച 27നു​ശേ​ഷം തു​ട​ങ്ങും
Sunday, October 25, 2020 10:57 PM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്കം വി​വി​ധ മു​ന്ന​ണി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി.​ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും സീ​റ്റു​ക​ൾ വീ​തം വ​യ്ക്കു​ന്ന​തി​നു ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച എ​ൽ​ഡി​എ​ഫ് ന​ട​ത്തി​വ​രി​ക​യാ​ണ്.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​രോ ഘ​ട​ക​ക​ക്ഷി​ക്കും അ​നു​വ​ദി​ക്കേ​ണ്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു മു​ന്ന​ണി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് വി​ഭ​ജ​ന​ച്ച​ർ​ച്ച അ​ടു​ത്ത ദി​വ​സം പൂ​ർ​ത്തി​യാ​ക്കും.​കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ജി​ല്ല​യി​ലെ​ത്തു​ന്ന 27നു ​ശേ​ഷം സീ​റ്റ് വി​ഭ​ജ​ന​ച്ച​ർ​ച്ച തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് യു​ഡി​എ​ഫ്.
സി​പി​എം,സി​പി​ഐ,കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം,ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ൾ,ജ​ന​താ​ദ​ൾ-​എ​സ്,ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്,എ​ൻ​സി​പി,ഐ​എ​ൻ​എ​ൽ,കോ​ണ്‍​ഗ്ര​സ്-​എ​സ്,കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ന്നി​വ ഇ​ട​തു​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​ണ്.​കോ​വൂ​ർ കു​ഞ്ഞു​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ർ​എ​സ്പി​യും(​ലെ​നി​നി​സ്റ്റ്) മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.​കോ​ണ്‍​ഗ്ര​സ്,മു​സ്ലിം ലീ​ഗ്,കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്,കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം,സി​എം​പി,ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്,ജ​ന​താ​ദ​ൾ(​യു)​എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് യു​ഡി​എ​ഫ്.
മു​ഴു​വ​ൻ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​ണ് എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.​അ​നു​വ​ദി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ ജ​യ​സാ​ധ്യ​ത മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്താ​ക​ണം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മെ​ന്നു മു​ന്ന​ണി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എം മ​റ്റു ക​ക്ഷി നേ​താ​ക്ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​നി​ല​വി​ൽ ഭ​ര​ണ​മു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​വി​ട്ടു​പോ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും തി​രി​കെ പി​ടി​ക്കാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ക​ണം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മെ​ന്നാ​ണ് നി​ർ​ദേ​ശം.​ക​ഴി​ഞ്ഞ​ത​വ​ണ ജ​യി​ച്ച സീ​റ്റു​ക​ൾ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നു സി​പി​എം മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ബി​ജെ​പി​ക്കു വേ​രോ​ട്ട​മു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ലും സി​പി​എം മ​ത്സ​രി​ക്കും.​ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ ജി​ല്ലാ ഘ​ട​ക​ത്തി​ലും സീ​റ്റ് വി​ഭ​ജ​ന​ച്ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ജ​ന​വി​ധി തേ​ടു​ന്ന​തി​നു നി​യോ​ഗി​ക്കാ​ൻ പ്രാ​പ്ത​രാ​യ​വ​രെ എ​ല്ലാ പാ​ർ​ട്ടി​ക​ളും ക​ണ്ടു​വ​ച്ചി​ട്ടു​ണ്ട്.​സീ​റ്റു വി​ഭ​ജ​ന​ച്ച​ർ​ച്ച പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കു സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കും.​മു​ന്ന​ണി​ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം.
നി​ല​വി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ് 16 ഡി​വി​ഷ​നു​ക​ളു​ള്ള വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.​കോ​ണ്‍​ഗ്ര​സ്-​ആ​റ്,മു​സ്ലിം​ലീ​ഗ്-​അ​ഞ്ച്,സി​പി​എം-​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.​ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​പ്പാ​ടി ഡി​വി​ഷ​നി​ൽ ജ​ന​താ​ദ​ൾ(​ഇ​പ്പോ​ഴ​ത്തെ എ​ൽ​ജെ​ഡി) ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച വ​നി​ത പാ​ർ​ട്ടി മാ​റി​യ​തോ​ടെ​യാ​ണ് മു​സ് ലിം ​ലീ​ഗി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളാ​യ​ത്.
23 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളും നാ​ലു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ജി​ല്ല​യി​ൽ.​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ള്ള​ൻ​കൊ​ല്ലി,അ​ന്പ​ല​വ​യ​ൽ,മൂ​പ്പൈ​നാ​ട്,ക​ണി​യാ​ന്പ​റ്റ,വെ​ള്ള​മു​ണ്ട,ത​രി​യോ​ട്,എ​ട​വ​ക,പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണം.​മ​റ്റു ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ളാ​ണു​ള്ള​ത്.
ബ​ത്തേ​രി,ക​ൽ​പ്പ​റ്റ,മാ​ന​ന്ത​വാ​ടി,പ​ന​മ​രം എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ.​ഇ​തി​ൽ ബ​ത്തേ​രി ഒ​ഴി​കെ​യു​ള്ള​വ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.13 ഡി​വി​ഷ​നു​ള്ള ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം-​എ​ഴ്,കോ​ണ്‍​ഗ്ര​സ്-​അ​ഞ്ച്,മു​സ്ലിം ലീ​ഗ്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.14 ഡി​വി​ഷ​നു​ക​ളാ​ണ് ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ.​കോ​ണ്‍​ഗ്ര​സ്-​അ​ഞ്ച്,മു​സ്ലിം​ലീ​ഗ്-​നാ​ല്,സി​പി​എം-​നാ​ല്,സി​പി​ഐ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.13 ഡി​വി​ഷ​നു​ക​ളു​ള്ള മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സി​നു അ​ഞ്ചും മു​സ്ലിം​ലീ​ഗി​നു മൂ​ന്നും സി​പി​എ​മ്മി​നു നാ​ലും സി​പി​ഐ​ക്കു ഒ​ന്നും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.14 ഡി​വി​ഷ​നു​ക​ളാ​ണ് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ.​കോ​ണ്‍​ഗ്ര​സ്-​ഏ​ഴ്,മു​സ്ലിം​ലീ​ഗ്-​മൂ​ന്ന്,സി​പി​എം-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
ജി​ല്ല​യി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​മാ​ണ്.35 ഡി​വി​ഷ​നു​ക​ളു​ള്ള ബ​ത്തേ​രി​യി​ൽ സി​പി​എം-16,കോ​ണ്‍​ഗ്ര​സ്-​ഒ​ന്പ​ത്,മു​സ്ലിം​ലീ​ഗ്-​എ​ട്ട്,ബി​ജെ​പി-​ഒ​ന്ന്,കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച ടി.​എ​ൽ. സാ​ബു​വി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ബ​ത്തേ​രി ന​ഗ​ര​സ​ഭാ​ഭ​ര​ണം പി​ടി​ച്ച​ത്.​ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ 28 ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്.​സി​പി​എം-10,സി​പി​ഐ-​ര​ണ്ട്,എ​ൽ​ജെ​ഡി-​ര​ണ്ട്,സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന്,കോ​ണ്‍​ഗ്ര​സ്-​എ​ട്ട്,മു​സ്ലിം​ലീ​ഗ്-​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.​തു​ട​ക്ക​ത്തി​ൽ യു​ഡി​എ​ഫി​നാ​യി​രു​ന്നു ന​ഗ​ര​സ​ഭാ​ഭ​ര​ണം.​എ​ൽ​ജെ​ഡി ഇ​ട​തു​മു​ണ​ണി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​ത്. 36 ഡി​വി​ഷ​നു​ക​ളാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ.​സി​പി​എം-18,സി​പി​ഐ-​ര​ണ്ട്,കോ​ണ്‍​ഗ്ര​സ്-12,മു​സ്ലിം ലീ​ഗ്-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.